ജ്യോതിഷം

നാഷ് തോമസ്Malayalam62 lines1 public analyses
Original Poetry
Translation
ജ്യോതിഷം
Astrology
===========
===========
പത്തുകൊമ്പുള്ളൊരു ദൂതൻ
A messenger with ten branches
പരമാത്മാവിൻ കുറുനരികൾ
Little foxes of the Supreme Soul
പണ്ടേക്കു പണ്ടേക്കുള്ളൊരു സത്യം
An eternal truth
മിഥ്യയെന്നുകരുതി കളഞ്ഞൊരു സത്യം
A truth discarded as false
നവഗ്രഹങ്ങളും യുറാനസും
The nine planets and Uranus
ചേർന്നൊരു കുറുനരി സംഘം
A group of little foxes
മോശക്കാരല്ല ആരുമേ
None are bad
ഉത്തമനും നീച സ്വഭാവം കാണിച്ചീടും
They show both noble and vile nature
ബൈബിളിൽ പറഞ്ഞൊരു സത്യം
A truth told in the Bible
വെളിപാടിൽ പറഞ്ഞൊരു സത്യം
A truth told in Revelation
യേശുവിനെ കാൽവരിയിൽ
The truth that made Jesus a sacrifice
യാഗമാക്കിയ സത്യം, നമ്മൾ മറന്നൊരു സത്യം
A truth we have forgotten
ബുധാഷ്ടവർഗ്ഗത്തിൽ രണ്ടാം ഭാവത്തിൽ
In the second house of Mercury's group
അക്ഷാധിക്യമായി രണ്ടിൽ ഗുരു വന്നീടുകിൽ
If Jupiter comes in excess
ചമിച്ചീടും വേദ പുരാണ ഇതിഹാസങ്ങൾ
The Vedas, Puranas, and epics will pretend
ചമിച്ചീടുന്നൂ ഇതിനാൽ ഞാൻ
Thus, I pretend
വർഗ്ഗങ്ങൾ, സൂത്ര വിദ്യകൾ
Classes, secret skills
നൂതന വിധികൾ തീർത്തു ഞാൻ
I created new methods
ശാസ്ത്രത്തിന് മൂടുപടം ദൂരെത്തെറിയും
I will remove the veil from science
ശാസ്ത്ര സങ്കല്പങ്ങൾ തൂത്തെറിയും
I will discard scientific concepts
ന്യൂട്ടനും ഐൻസ്റ്റീൻ മാക്സ് പ്ലാങ്കും
Newton, Einstein, Max Planck
പിന്നെ ഹോക്കിൻസും പാടെ മറന്നൊരു സത്യം
And then Hawking, a truth completely forgotten
ശാസ്ത്രത്തിന് അശ്രദ്ധയിൽ വിട്ടൊരു സത്യം
A truth neglected by science
സത്യയുഗം മുതൽ നിന്നൊരു സത്യം
A truth standing since the Satya Yuga
പരാശര മുനി പരാശ്രയം കൂടാത്
Without the support of Parashara Muni
മെനഞ്ഞൊരു സത്യം
A truth crafted
നാരദ മുനി പഠിച്ചൊരു സത്യം
A truth learned by Narada Muni
ശിവപാർവ്വതി സംവാദത്തിൽ നിത്യം
In Shiva-Parvati's dialogue
വിശ്വാമിത്രൻ, വസിഷ്ഠൻ, അഗസ്ത്യൻ,
A truth crafted by sages Vishwamitra, Vasishta, Agastya
മുനികളാൽ തീർത്ത സത്യം
A truth melted and forged by Ravana
രാവണൻ ഉരുക്കി കാച്ചിയ സത്യം
A truth forgotten by teachers
ഗുരുക്കൾ മറന്നൊരു സത്യം,
A truth our teachers have forgotten
നമ്മുടെ ഗുരുക്കൾ മറന്നൊരു സത്യം.
A truth sought in stomach pain
പേറ്റുനോവിൽ തെരയുന്ന സത്യം
A truth that binds life
പിന്നെ ആയുസ്സുനീളെ കുരുക്കുന്ന സത്യം
Ended as an atom, then became energy
ആറ്റം ആയി തീർന്നു, പിന്നെ ഊർജമായി തീർന്നു
A truth swelling and smoking for those who face it
`നേരിടുന്നോർ നീറി പുകയുന്ന സത്യം
To the viewers, it's an illusion, just an illusion
കാഴ്ചക്കാർക്കതൊരു മിഥ്യ, കേവലം മിഥ്യ
Just a thread for argument
കേവലം തർക്കിക്കുവാനുള്ളൊരു തന്തു
A truth that hurts
വേദനിക്കുന്നൊരു സത്യത്തെ
A technique to avoid it
തഴയാന്നൊള്ളോരു തന്ത്രം
Ended as an atom, then became energy
ആറ്റം ആയി തീർന്നു, പിന്നെ ഊർജമായി തീർന്നു
A truth swelling and smoking for those who face it
`നേരിടുന്നോർ നീറി പുകയുന്ന സത്യം
A drying up received at birth
ജന്മനാ കിട്ടുന്നൊരു വറ്റുമായി
Living as a prosperous being
പ്രാരാബ്ധ ശ്രീമാനായി കഴിയുന്നതാ.
The wheel of life,
ജീവിതത്തിന് ചക്രം,
Marked in the twelve signs,
പന്ത്രണ്ടു രാശികളിൽ കുറിക്കുമൊരു,
The wheel of life,
ജീവിത ചക്രം,
Creating the ascendant and house,
ലഗ്നവും, ഭാവവും തീർക്കുന്ന,
The wheel of knowledge, the zodiac wheel.
അറിവിന്റെ ചക്രം, രാശി ചക്രം.
A wheel unknown to the ignorant,
അറിയാത്തവർക്ക് അറിയാത്ത ചക്രം,
A wheel of knowledge to the knowing,
അറിയുന്നവർക്ക് അറിവിന്റെ ചക്രം,
A wheel crying in Rahu,
രാഹുവിൽ കരയിക്കുന്ന ചക്രം,
A wheel circling in Saturn,
ശനിയിൽ വട്ടം ചുറ്റിക്കും ചക്രം,
A wheel bringing good in Jupiter!
വ്യാഴത്തിൽ നന്മ നേരുന്ന ചക്രം!
A truth crafted in the zodiac wheel
രാശി ചക്രത്തിൽ തീർത്തൊരു സത്യം
A truth crafted by sages on earth
മന്നിൽ മുനിമാർ തീർത്ത സത്യം
A truth neglected by science
ശാസ്ത്രത്തിന് അശ്രദ്ധയിൽ വിട്ടൊരു സത്യം
A truth standing since the Satya Yuga
സത്യയുഗം മുതൽ നിന്നൊരു സത്യം
By നാഷ് തോമസ്, കടമ്മനിട്ട, 05-08-2026, 04:34 PM
 

Explanation

The poem 'ജ്യോതിഷം' by Nash Thomas explores the complex interplay between astrology, science, and spirituality, questioning the truths we hold and forget. The poet begins by describing celestial bodies and their influence, likening them to messengers and little foxes that reveal both noble and vile natures. This imagery suggests the duality and complexity of cosmic forces.

The poem then delves into religious and scientific truths, referencing the Bible and scientific figures like Newton and Einstein. By juxtaposing these with forgotten truths, the poet highlights the transient nature of human understanding and the tendency to overlook deeper, eternal truths. The mention of sages and mythological figures further emphasizes the timelessness of these truths, suggesting that they are embedded in both spiritual and scientific traditions.

Emotionally, the poem moves from a sense of wonder and reverence for cosmic truths to a critique of human forgetfulness and neglect. The tone is reflective and philosophical, urging readers to reconsider the truths they accept or discard.

Literary devices such as metaphor and juxtaposition are prominent, with celestial bodies and mythological references serving as metaphors for deeper truths. The poem's free verse form allows for a fluid exploration of these themes, mirroring the complexity of the subject matter.

Ultimately, 'ജ്യോതിഷം' invites readers to reflect on the nature of truth and knowledge, urging a balance between scientific inquiry and spiritual wisdom. It challenges the audience to recognize the limitations of human understanding and the enduring nature of cosmic truths.

Word Dictionary122

WordIn MalayalamIn EnglishPron.
ജ്യോതിഷംനക്ഷത്രശാസ്ത്രംastrologyjyotisham
പത്തുകൊമ്പുള്ളൊരുപത്ത് ശാഖകളുള്ളhaving ten branchespathukombulloru
ദൂതൻസന്ദേശവാഹകൻmessengerdoothan
പരമാത്മാവിൻസർവ്വശക്തൻof the Supreme Soulparamaatmaavin
കുറുനരികൾചെറിയ നരികൾlittle foxeskurunarikal
പണ്ടേക്കുഎന്നേക്കുംforeverpandeekku
പണ്ടേക്കുള്ളൊരുഎന്നേക്കുള്ളeternalpandeekulloru
സത്യംനിജംtruthsatyam
മിഥ്യഅസത്യfalsemithya
കരുതിവിചാരിച്ചുconsideredkaruthi
കളഞ്ഞൊരുവിട്ടൊരുdiscardedkalanyoru
നവഗ്രഹങ്ങളുംഒമ്പത് ഗ്രഹങ്ങളുംnine planetsnavagrahangalum
യുറാനസുംയുറാനസ് ഗ്രഹവുംUranusyuranasum
ചേർന്നൊരുകൂടിച്ചേർന്നcombinedcherunoru
സംഗംസംഘംgroupsangam
മോശക്കാരല്ലചീത്തയല്ലnot badmoshakkaaralla
ആരുമേഒരാളുംanyoneaarume
ഉത്തമനുംനല്ലവനുംnobleuthamanum
നീചചീത്തvileneecha
സ്വഭാവംസ്വഭാവംnatureswabhaavam
കാണിച്ചീടുംപ്രദർശിപ്പിക്കുംshowkaanicheedum
ബൈബിളിൽബൈബിളിൽin the Biblebaibilil
പറഞ്ഞൊരുപറഞ്ഞtoldparanyoru
വെളിപാടിൽവെളിപാടിൽin Revelationvelipaadil
യേശുവിനെയേശുവിനെJesusyeshuvine
കാൽവരിയിൽകാൽവരിയിൽon the crosskaalvariyil
യാഗമാക്കിയബലിയാക്കിയsacrificedyaagamaakkiya
മറന്നൊരുമറന്നforgottenmarannoru
ബുധാഷ്ടവർഗ്ഗത്തിൽബുധന്റെ ഗ്രൂപ്പിൽin Mercury's groupbudhashtavargathil
രണ്ടാംരണ്ടാമത്തെsecondrandaam
ഭാവത്തിൽസ്ഥിതിയിൽhousebhaavathil
അക്ഷാധിക്യമായിഅധികമായിin excessakshaadhikyamaayi
രണ്ടിൽരണ്ടാമത്തെsecondrandil
ഗുരുഗുരുJupiterguru
വന്നീടുകിൽവന്നാൽif comesvannidukil
ചമിച്ചീടുംനടിക്കുന്നpretendchamicheedum
വേദവേദംVedasveda
പുരാണപുരാണംPuranaspuraana
ഇതിഹാസങ്ങൾകഥകൾepicsithihaasanghal
ഇതിനാൽഅതിനാൽthusithinaal
വർഗ്ഗങ്ങൾവിഭാഗങ്ങൾclassesvargangal
സൂത്രരഹസ്യsecretsoothra
വിദ്യകൾകൗശലങ്ങൾskillsvidhyakal
നൂതനപുതിയnewnoothana
വിധികൾരീതികൾmethodsvidhikal
തീർത്തുസൃഷ്ടിച്ചുcreatedtheerthu
ശാസ്ത്രത്തിന്ശാസ്ത്രത്തിന്scienceshaastrathin
മൂടുപടംമൂടിveilmoodupadam
ദൂരെത്തെറിയുംഅകറ്റുംremovedooretheriyum
സങ്കല്പങ്ങൾധാരണകൾconceptssankalpangal
തൂത്തെറിയുംവിട്ടുകളയുംdiscardthootheriyum
ന്യൂട്ടനുംന്യൂട്ടനുംNewtonnewtonum
ഐൻസ്റ്റീൻഐൻസ്റ്റീൻEinsteineinstein
മാക്സ്മാക്സ്Maxmax
പ്ലാങ്കുംപ്ലാങ്കുംPlanckplankum
പിന്നെശേഷംthenpinne
ഹോക്കിൻസുംഹോക്കിൻസുംHawkinghawkingum
പാടെപൂർണ്ണമായിcompletelypaade
അശ്രദ്ധയിൽഅശ്രദ്ധയിൽneglectedashraddhayil
വിട്ടൊരുവിട്ടleftvittoru
സത്യയുഗംസത്യയുഗംSatya Yugasatyayugam
നിന്നൊരുനിന്നstandingninnoru
പരാശരപരാശരParasharaparashara
മുനിമുനിsagemuni
പരാശ്രയംഅവലംബംsupportparaashrayam
കൂടാത്ഇല്ലാതെwithoutkoodath
മെനഞ്ഞൊരുസൃഷ്ടിച്ചcraftedmenannoru
നാരദനാരദNaradanarada
പഠിച്ചൊരുപഠിച്ചlearnedpadichoru
ശിവപാർവ്വതിശിവനും പാർവ്വതിയുംShiva-Parvatishivapaarvathi
സംവാദത്തിൽസംവാദത്തിൽin dialoguesamvaadathil
നിത്യംഎപ്പോഴുംalwaysnithyam
വിശ്വാമിത്രൻവിശ്വാമിത്രൻVishwamitravishwamithran
വസിഷ്ഠൻവസിഷ്ഠൻVasishtavasishthan
അഗസ്ത്യൻഅഗസ്ത്യൻAgastyaagastyan
മുനികളാൽമുനികളാൽby sagesmunikalaal
തീർത്തസൃഷ്ടിച്ചcraftedtheertha
രാവണൻരാവണൻRavanaraavanan
ഉരുക്കിഉരുക്കിmeltedurukki
കാച്ചിയകാച്ചിയforgedkaachiya
ഗുരുക്കൾഅധ്യാപകർteachersgurukkal
പേറ്റുനോവിൽവേദനയിൽin painpetunovil
തെരയുന്നതിരയുന്നseekingtherayunna
ആയുസ്സുനീളെജീവിതകാലംlifeaayussuneele
കുരുക്കുന്നബന്ധിക്കുന്നbindingkurukkunna
ആറ്റംഅണുatomaattam
തീർന്നുഅവസാനിച്ചുendedtheernnu
ഊർജമായിശക്തിയായിbecame energyoorjamaayi
നേരിടുന്നോർസമാനമായവർthose who faceneridunnor
നീറിവീർപ്പുമുട്ടിswellingneeri
പുകയുന്നപുകുന്നsmokingpukayunna
കാഴ്ചക്കാർക്കതൊരുകാണുന്നവർക്ക്to the viewerskaazhchakkarkkathoru
കേവലംമാത്രംjustkevalam
തർക്കിക്കുവാനുള്ളൊരുവാദിക്കുവാനുള്ളfor argumenttharkikkuvaanulloru
വേദനിക്കുന്നൊരുവേദനിക്കുന്നthat hurtsvedanikunnoru
തഴയാന്നൊള്ളോരുഒഴിവാക്കാനുള്ളto avoidthazhayannolloru
ജന്മനാജന്മത്തിൽat birthjanmanaa
കിട്ടുന്നൊരുലഭിക്കുന്നreceivedkittunnoru
വറ്റുമായിവറ്റിdrying upvattumaayi
പ്രാരാബ്ധഭാഗ്യംprosperouspraarabdha
ശ്രീമാനായിഭാഗ്യവാനായിbeingshreemanaayi
കഴിയുന്നതാജീവിക്കുന്നുlivingkazhiyunnathaa
ജീവിതത്തിന്ജീവിതത്തിന്റെof lifejeevithathin
ചക്രംചക്രംwheelchakram
പന്ത്രണ്ടുപന്ത്രണ്ട്twelvepantrandhu
രാശികളിൽരാശികളിൽin the signsraashikalil
കുറിക്കുമൊരുചൂണ്ടിക്കാണിക്കുന്നmarkedkurikkumoru
ലഗ്നവുംലഗ്നവുംascendantlagnavum
ഭാവവുംഭാവവുംhousebhaavavum
അറിവിന്റെവിദ്യയുടെof knowledgearivinte
അറിയാത്തവർക്ക്അറിയാത്തവർക്ക്to the ignorantariyathavarkku
അറിയാത്തഅറിയാത്തunknownariyatha
അറിയുന്നവർക്ക്അറിയുന്നവർക്ക്to the knowingariyunnavarkku
റാഹുവിൽറാഹുവിൽin Rahuraahu
കരയിക്കുന്നകരയുന്നcryingkarayikkunna
ശനിയിൽശനിയിൽin Saturnshaniyil
വട്ടംവട്ടംcirclevattam
ചുറ്റിക്കുംചുറ്റുംcirclingchuttikkum
വ്യാഴത്തിൽവ്യാഴത്തിൽin Jupitervyaazhathil
നന്മനല്ലത്goodnanma
നേരുന്നസൃഷ്ടിക്കുന്നbringingnerunna
മന്നിൽഭൂമിയിൽon earthmannil

Poet & Context

EraContemporary

നാഷ് തോമസ് is a contemporary Malayalam poet known for his reflective and philosophical poetry. His works often explore themes of truth, science, and spirituality.


When2026
WhyThe poem reflects on the intersection of science, spirituality, and truth, questioning the forgotten truths in both religious and scientific contexts.
FormFree verse

Themes & More

TruthScienceSpiritualityAstrology
Metaphor: Celestial bodies as messengers and foxesJuxtaposition: Religious and scientific truthsAllusion: References to mythological figures and scientific personalities