Loading
മനുഷ്യനായ് ഭൂമിയിൽ ജനിച്ചവർ എങ്കിൽ നാംmnusynay bhumiyil jniccvr enkil nam
മനുഷ്യനായ് ഭൂമിയിൽ ജനിച്ചവർ എങ്കിൽ നാം അകുലകൃയകൾക്കു മുതിരുന്നതെന്തിന് അന്യോന്യം കലഹിച്ചു അപകരണം ചെയ്യുകിൽ അമ്മയാം ധരിത്രികോപിക്കയില്ലയോ കൃതകം വെടിഞ്ഞു നീ കർമ്മം ചെയ്യുകിൽ കൃതകൃതനായി വിരാജിക്കുമൊപ്പഴും തപ്പിതം ചെയ്യാത്ത മർത്യമുണ്ടോ ശിക്ഷ നൽകുന്നവൻ ഈശ്വരനല്ലയോ സേതുനാഥ് പി 11/10/2016
നാം മനുഷ്യരായി ഭൂമിയിൽ ജനിച്ചാൽ എന്തിനാണ് അശാന്തമായ പ്രവർത്തനങ്ങൾ ചെയ്യുന്നത്? പരസ്പരം കലഹിച്ച് ദോഷം ചെയ്യുമ്പോൾ അമ്മയായ ഭൂമി കോപിക്കില്ലേ? നീ കൃത്രിമം വിട്ട് പ്രവർത്തിച്ചാൽ നീ വിജയിയായി നിലകൊള്ളും പിഴവുകൾ ചെയ്യാത്ത മനുഷ്യൻ ഉണ്ടോ? ശിക്ഷ നൽകുന്നവൻ ദൈവമല്ലേ?